ആവള: കുട്ടോത്ത് വരിക്കോളി ചാലിൽ അബ്ദുള്ള (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബിത (ജി.എൽ.പി.എസ് മുണ്ടോത്ത്), സുബീന (ലിറ്റിൽ ഫ്ലവർ നഴ്സറി ചെറുവണ്ണൂർ), സുബീറ, ഹസീന (എ.എൽ.പി സ്കൂൾ ചെറുവണ്ണൂർ). മരുമക്കൾ: ഷാനവാസ് (പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസ്), അഷറഫ് (ദുബൈ), റഫീഖ് (കുവൈത്ത്), സിറാജുദീൻ (കീഴൽ നൃത്താധ്യാപകൻ). സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞമ്മദ്, മറിയം, മൊയ്തു, സൈനബ.