പേരൂർക്കട: പൈപ്പ് ലൈൻ റോഡിൽ രവി നഗർ കൃഷ്ണകൃപയിൽ കൃഷ്ണമ്മ(86) നിര്യാതയായി. പരേതനായ മാധവൻ ആണ് ഭർത്താവ്. മക്കൾ: സുരേന്ദ്രൻ, ചന്ദ്രൻ, രാജൻ, അനിൽ കുമാർ (ഫോട്ടോഗ്രാഫർ, മഹാരാജ, പേരൂർക്കട), അംബിക, ഉഷ, നിർമല, ബിന്ദു, മഞ്ജു. മരുമക്കൾ: വസന്ത, ഷക്കീല(ഷീല), ലില്ലിക്കുട്ടി, ശാലിനി (ഇൻകം ടാക്സ്), രാജൻ, ആന്റണി, അനിൽ വി.കെ, അനിൽകുമാർ, വിജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.