കൊടുവള്ളി: മദ്റസ ബസാർ ചെറിയട കുന്നുമ്മൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നഫീസ അരിയിൽ. മക്കൾ: നൗഷാദ്, അഷ്കർ, സലാഹുദ്ദീൻ, ഫാരിസ, ഷാഹിദ, അസ്മാബീവി. മരുമക്കൾ: ബഷീർ (പുത്തൂർ), റസാഖ് (മദ്റസ ബസാർ), ഫൈസൽ (പൂനൂർ), സാബിറ (ആരാമ്പ്രം), ആരിഫ (ഓമശ്ശേരി), നുഫൈല (പുത്തൂർ).