പയ്യോളി: ഗാന്ധിനഗർ താരേമ്മൽ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ലത, മനോജൻ, റീന, റീജ, അനീഷ്, പരേതരായ വിജയൻ, രമേശൻ. മരുമക്കൾ: ജയശ്രീ, വത്സല, റീജ, സന്ദീപ്, കെ.കെ. ശശി (സി.പി.എം ഇരിങ്ങത്ത് ലോക്കൽ കമ്മിറ്റി അംഗം, അർബൻ ബാങ്ക് പയ്യോളി), അമൃത, പരേതനായ സുരേന്ദ്രൻ (കേളു ബസാർ).