കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി വളഞ്ചേരി മീത്തൽ നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഭാസ്കരൻ, ദാസൻ, വിലാസിനി, രവി, രാമചന്ദ്രൻ, സജീവൻ, രാജു, ലാലു. മരുമക്കൾ: ചന്ദ്രിക, വത്സല, കൃഷ്ണൻ, ലസിത, സജിനി, ലത, സ്മിത, ലീന. സഞ്ചയനം ഞായറാഴ്ച.