പയ്യോളി: പള്ളിക്കര വടക്കയിൽ കാവിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പുഷ്പ, ഷീബ, അനീഷ്, ശ്രീജ. മരുമക്കൾ: ചന്ദ്രൻ(കാരയാട്), ബാബു (ഇരിങ്ങൽ), ഗോപി (പള്ളിക്കര), സജിത (ഇരിങ്ങത്ത്). സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ, ഗംഗാധരൻ, രാജൻ, സത്യൻ, പരേതരായ ഗോവിന്ദൻ, നാണു.