പാറശ്ശാല: തുന്നംകോട്ട് വീട്ടിൽ കെ. സൗദാമിനിയമ്മ (81) നിര്യാതയായി. ഭർത്താവ്: കെ.ആർ. വേലപ്പൻ നായർ (റിട്ട. അധ്യാപകൻ). മക്കൾ: ഹരികുമാർ, രമ, അനിൽകുമാർ, പരേതരായ സുനിൽകുമാർ, അജിത്കുമാർ. മരുമക്കൾ: ലേഖ, എം. രാധാകൃഷ്ണൻ, മിനി, ഉഷ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.