മൊകവൂർ: മൊകോർക്കിൽ പറമ്പിൽ ‘നവനീത’ത്തിൽ ചിറ്റടത്ത് കാട്ടുപറമ്പത്ത് വസന്തകുമാരി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാലത്ത് ശ്രീനിവാസൻ നായർ. മക്കൾ: സി.കെ. രഘുനാഥ്, സി.കെ. പ്രേംനാഥ്, സി.കെ. ഗായത്രിദേവി, സി.കെ. പ്രിയകുമാരി, സി.കെ. രുദ്രകുമാരി. മരുമക്കൾ: കെ.വി. ശിവാനന്ദൻ, വി. രാജീവ് (കെ.എസ്.ഇ.ബി), രാജേഷ് ഡി.നായർ (മാനേജർ, രാധ തിയറ്റർ), പ്രസന്ന രഘുനാഥ് (എൻ.എസ്.എസ് സ്കൂൾ, പന്നിയങ്കര), ആർ.കെ. ഷർമിള.