കടമേരി: കീരിയങ്ങാടി ചേക്കണ്ടി അമ്മത് (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജമീല, ഹാജറ, ഹാരിസ്, അസീറ, അസ്ലം, ആരിഫ. മരുമക്കൾ: മജീദ് കൊടപ്പാനി (തൊട്ടിൽപ്പാലം), നാസർ (വിലാതപുരം), നൗഷാദ് ചെറിയ പറമ്പത്ത് (എളയടം), ഫൗസിയ നടുവിലക്കണ്ടി (പൂമുഖം), നസ് ല നെല്ലിയോട്ട് (ചെറിയ കുമ്പളം), പരേതനായ അബ്ദുല്ല (ആയഞ്ചേരി). സഹോദരങ്ങൾ: താഴെ മഠത്തിൽ കുഞ്ഞാമി, പരേതരായ മൊയ്തു, കരീം.