കൊയിലാണ്ടി: കോമത്തുകര നീലിക്കണ്ടി വയങ്ങോട്ട് നാരായണൻ (90) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ജയപ്രകാശ് (ജെ.പി.ടെക്), പ്രദീപ് കുമാർ, പ്രബീന, പ്രഭിത, നിഷിത, പരേതനായ രഘുനാഥ്. മരുമക്കൾ: ശ്രീവള്ളി, റാണി, ഷൈജ, മോഹനൻ, സുനിൽ കുമാർ, സജീഷ്.