മാള: വടമ വയൽ ഇല്ലത്ത് മഠത്തിൽ നാരായൺ എമ്പ്രാന്തിരി (91) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാമചന്ദ്രൻ, മുരളീധരൻ, ബാലകൃഷ്ണൻ, ഉദയകുമാർ, ആനന്ദകുമാർ, ഹേമലത, വസന്തകുമാരി. മരുമക്കൾ: സരോജം, കല, ശ്രീകല, രശ്മി, രമ്യ, മുരളി, വരദരാജൻ.