വടകര: പുതിയാപ്പ് പാറക്കെട്ട് പറമ്പത്ത് നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വത്സലൻ (കെ.ജി.എച്ച്ഡി .എസ്, സി.ഐ.ടി.യു പ്രസിഡൻറ് ജില്ല ആശുപത്രി, വടകര), കമല, ബേബി, വസന്ത, വത്സല. മരുമക്കൾ: ദീപ, ഗോവിന്ദൻ (പാക്കയിൽ), പ്രശാന്ത് (തലശ്ശേരി ധർമടം), പരേതരായ പൊക്കൻ (പുതിയാപ്പ്), രാജൻ (നാദാപുരം റോഡ് ). സഹോദരങ്ങൾ: കല്യാണി , ജാനു, നാരായണൻ , പരേതരായ ശാരദ, അശോകൻ.