കാളിയറോഡ്: കുമ്പളംപുഴയിൽ കെ.യു. മാർക്കോസ് (89) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: കെ.എം. ഗീവർഗീസ് (സി.പി.ഐ കാളിയറോഡ് ബ്രാഞ്ച് സെക്രട്ടറി), യോഹന്നാൻ, ബേബി, പൗലോസ്, സാറാമ്മ, മത്തായി, മിനി. മരുമക്കൾ: ലത, ഷൈന, വിജി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.