രാമനാട്ടുകര: ചേലേമ്പ്ര ചാലിപറമ്പിൽ താമസിക്കുന്ന പരേതനായ പള്ളിക്കര കോമുഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് എന്ന കുത്തോദി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: നൗഫൽ, മുഷ്താഖ്, അബ്ദുലത്തീഫ്, ഷാഹിദ, ഷംസീർ പള്ളിക്കര, ഷാഹിന ഫർഹത്ത്, മിദ്ലാജ്. മരുമക്കൾ: ഹക്കീം മണക്കടവൻ (കളിയാട്ട മുക്ക്), നൗഷാദ് പൊറോളി (ചെനക്കലങ്ങാടി), റസിയ, ഫഹിമ.