ഫറോക്ക്: നല്ലൂർ രാമൻകുളങ്ങര വാട്ടെങ്ങാട്ട് പരേതനായ അയ്യപ്പന്റെ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ, മനോഹരൻ, മോഹനൻ, ഗീത, പരേതരായ വത്സല, സുന്ദരൻ. മരുമക്കൾ: സുമംഗല്യ, ഉഷ, അജിത, സുനിത, വിനീത. സംസ്കാരം 26ന് രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.