വേളം: വലകെട്ടിലെ പുല്ലൂറത്തറ ചെറിയ മൊയ്തുവിന്റെ ഭാര്യ പാത്തു (75) നിര്യാതയായി. മക്കൾ: പി.ടി.സി. അബ്ദുല്ല, സുബൈർ (ദുബൈ), മാമി, നബീസ, ഹാജറ, പരേതയായ സാറ. മരുമക്കൾ: സൂപ്പി എടമണ്ണിൽ, മൂസ പന്തിരിക്കര, ഇബ്രാഹിം, എം.എം. അഷ്റഫ്, മാമി, ആസ്യ, ഹാജറ. സഹോദരങ്ങൾ: ആയിശ, ഖദീശ, അമ്മദ് ഹാജി, മൊയ്തു.