ചെങ്ങമനാട്: മേഖലയിലെ ആദ്യകാല ഇഷ്ടിക വ്യവസായിയും, ദീർഘകാലം ചെങ്ങമനാട് മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന ചെങ്ങമനാട് പനയക്കടവ് കല്ലറയ്ക്കൽ വീട്ടിൽ കെ.എസ്. അലിയാർ ഹാജി (എ.ബി.അലിയാർ - 86) നിര്യാതനായി. ഭാര്യ: ചെങ്ങമനാട് നെടുവന്നൂർ പെരുമ്പാട്ട് കുടുംബാംഗം പരേതയായ ഖദീജ. മക്കൾ: മിസ്റിയ്യ, സുബൈദ, സലിം, റംലത്ത് (കൗലത്ത് ), നൗഷാദ്, സുധീർ. മരുമക്കൾ: പരേതനായ അബ്ദുൽ കരീം, അബ്ദുൽഖാദർ, സുൽഫത്ത്, മജീദ്, സഫിയ (സോഫി), നമിത.
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 2.30ന് പനയക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.