തിരുവമ്പാടി: കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. മക്കൾ: പി.ടി. അഗസ്റ്റിൻ (മുൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജോസഫ്, അച്ചാമ്മ, ഏലിയാമ്മ (റിട്ട. അധ്യാപിക, ചാലക്കുടി), തോമസ്, ജോൺസൺ (കെ.എസ്.ആർ.ടി.സി, തിരുവമ്പാടി), ആലീസ്, വിൽസൻ (കെ.പി.എ.സി). മരുമക്കൾ: ഗ്രേസി (റിട്ട. ഹോമിയോ), ജോസ് കുറ്റിയാനിക്കൽ കാളികാവ്, ലിസി മാമോട്ടിൽ, പരേതയായ ഏലമ്മ, ജൂലീസ് തെക്കൻ (റിട്ട. ഫയർഫോഴ്സ്), മിനി സണ്ണി കരിങ്ങടിയിൽ കൂരാച്ചുണ്ട്, ബിന്ദു ജോൺസൺ (ഗ്രാമപഞ്ചായത്തംഗം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്), സി.വി. ജോസഫ് കാരപ്പുഴ (റിട്ട. മിലിട്ടറി), പരേതയായ നിഷ (തോട്ടുമുക്കം).