പൊറ്റമ്മൽ: കാക്കൂർ മാക്കോലത്ത് പുഷ്പവതി അമ്മ (86), മകൾ രത്നകലയുടെ വൈഡൂരി വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കരിക്കാംകുളം കളത്തിൽ രാഘവൻ നായർ. മറ്റു മക്കൾ: ഭാർഗവി, ശോഭ, കൃഷ്ണവേണി (വനിത മെംബർ, എൻ.എസ്.എസ് വൈത്തിരി താലൂക്ക്), പരേതനായ ദിലീപ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ (വിമുക്ത ഭടൻ), ശോഭ (പാലക്കാട്), പരേതനായ സുരേന്ദ്രൻ (വിമുക്ത ഭടൻ). സഞ്ചയനം ബുധനാഴ്ച.