ബാലരാമപുരം: പുല്ലേക്കോണം ഫർഹാൻ മൻസിലിൽ സൈനുൽ ആബ്ദീൻ (78) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: റജീല, നാസ്, നവാസ്, ഷീജ, റീജ, ഷമീമ, നൗഷാദ്, ഷംനാദ്. മരുമക്കൾ: താജുദ്ദീൻ, സലീന, ലൈല, പരേതനായ മാഹീൻ, ജഹാംഗീർ, ഷാമിനി, റാഷിദ.