കരുളായി: പരേതനായ എ.എസ്. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (92) നിര്യാതയായി. മക്കൾ: ലീലാമ്മ, തോമസ്, അബ്രഹാം, അമ്മിണി കുട്ടി, ബേബിക്കുട്ടി, പരേതനായ ജോൺ. മരുമക്കൾ: ഏലിയാമ്മ ജോൺ, മോളി, ഓമന, ലൂസി, പരേതനായ ജോസ്.