മലാപ്പറമ്പ്: ഷാരോൺ വാലിയിലെ പി.ജെ. പോൾ കുമാർ (77) നിര്യാതനായി. ഏറെക്കാലം യു.എ.ഇ.യിലെ ഫുജൈറയിലായിരുന്നു. ഭാര്യ: ജയസില്ല എലിസബത്ത് (റിട്ട. ടീച്ചർ, മണ്ണൂർ നോർത്ത് എ.യു.പി. സ്കൂൾ). മക്കൾ: ജൂലി, സിന്ധ്യ. മരുമക്കൾ: ഷാജി ചളിക്കപ്പൊട്ടി, സന്തോഷ് പാലാങ്കര. അച്ഛൻ: പരേതനായ പി. ജോൺ. അമ്മ: പരേതയായ മേരി ജോൺ. സഹോദരങ്ങൾ: മേഘൽ സരോജിനി, ഗ്രേസ് മനോമനി, ബേബി ഹെനൽ, ജോൺ ബാലമിത്രൻ, പി.ജെ. സാമുവേൽ, പരേതനായ പി.ജെ. ജയരാജ്, ക്രിസ്റ്റീന. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10 മണിക്ക് വയനാട് റോഡിലെ ദി പെന്തെകോസ്ത് മിഷൻ ഹാളിൽ നടത്തിയ ശേഷം അടക്കം വെസ്റ്റ്ഹിൽ ടി.പി.എം. സെമിത്തേരിയിൽ നടക്കും.