കാരക്കുന്ന്: മുപ്പത്തിനാലിലെ വടക്കൻ മുഹമ്മദ് എന്ന കുഞ്ഞുവിന്റെ ഭാര്യ പുതുങ്കറ ആയിശ (78) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, സാജിദ്, പരേതരായ അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്. മരുമക്കൾ: സുലൈഖ (പുല്ലൂർ), സമീറ (തുറക്കൽ), നുബ്ല (പഴേടം), പരേതനായ ചേക്കു (പുലത്ത്). സഹോദരങ്ങൾ: മുഹമ്മദ്, മൂസ, സുബൈദ (പാവണ്ണ), ആമിന (മേപ്പാടം), പാത്തുമ്മ (നിലമ്പൂർ), പരേതരായ വീരാൻ, സുലൈമാൻ, അലവി, മമ്മദ്.