വടകര: മുടപ്പിലാവിൽ പാലോള്ളതിൽ താമസിക്കുന്ന ഇരീലോട്ട് ബാലൻ നായർ (78) നിര്യാതനായി. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ബിജുമോൻ (ദുബൈ), ബീന (ബംഗളൂരു), ബിന്ദു (ഹൈദരാബാദ്). മരുമക്കൾ: ശാലിമ (പേരാമ്പ്ര), അരവിന്ദാക്ഷൻ (തോടന്നൂർ), മുരളീധരൻ (നരക്കോട്). സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, ഗംഗാധരൻ, ശങ്കരൻ, ബാബു.