ചീക്കിലോട്: കുന്നോക്കണ്ടി രാമൻ (64) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: പ്രമോദ്, പ്രജീഷ്. മരുമക്കൾ: ബബിഷ ഉള്ളിയേരി, നിനി ചേളന്നൂർ. സഹോദരങ്ങൾ: രാരപ്പൻ, കുമാരൻ, കൃഷ്ണൻ, ബാബു, വിനോദൻ, പെണ്ണുക്കുട്ടി, രാജൻ, റീന, പരേതരായ ഗോപാലൻ, ദേവി, ബാലൻ, ശാരദ.