വേളം: ചേരാപുരം ആര്യൻകാവിൽ പരേതനായ മൂത്താൻ ഹാജിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: മൊയ്തു, കുഞ്ഞബ്ദുല്ല, ആസ്യ, ജമീല, ഉമ്മു കുൽസു, റൈഹാനത്ത്. മരുമക്കൾ: കുഞ്ഞാമി, റസിയ, മൊയ്തു (കീഴ്പയ്യൂർ), അബൂബക്കർ (കടമേരി), കുഞ്ഞബ്ദുല്ല (തുലാറ്റുനട), ജുബൈർ ( വള്ളിയാട്).