കുളത്തൂപ്പുഴ: കണ്ടന്‍ചിറ ഹറ്റാ നിവാസില്‍ പരേതനായ ഹമീദ്കുഞ്ഞിന്റെ (റിട്ട. നേവി ഉദ്യോഗസ്ഥന്) ഭാര്യ ഐഷാബീവി (85) നിര്യാതയായി. മക്കള്‍: ഷൈലജ, മുനാഫര്‍, ലൈല, നിസാര്‍, ലൈസ, നാസി. മരുമക്കള്‍: അബ്ദുല്ഖലാം, അബ്ദുൽ വഹാബ്, ഷിഹാബുദ്ദീന്, സുസീന, സലീം, ഷറഫുദ്ദീന്.