കാപ്പാട്: മായൻ വീട്ടിൽ ഇമ്പിച്ചി ആമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ പാണക്കാട് ഹംസ. മക്കൾ: മുഹമ്മദ്, സുഹറ, ഖമറുന്നീസ, റസാഖ്, ശംസുന്നീസ, സാദിഖ്, ഫാറൂഖ്, നാസർ. മരുമക്കൾ: സുമയ്യ എലത്തൂർ, മുണ്ടക്കൽ അബ്ദുൽ ഖാദർ മെഹ്ഫിൽ, സുബൈദ പൂക്കാട്, റഷീദ് മുനമ്പത്ത്, റസ്നി ഉമ്മാരി, പരേതനായ അബൂബക്കർ കാസർകോട്. സഹോദരങ്ങൾ: ആയിഷ, അബ്ദുല്ലക്കോയ, നഫീസ, സൈനബ, ഷരീഫ, മജീദ്, ഖാസിം, പരേതനായ അഭിലാഷ് അഹ്മദ്.