വാഴൂർ ഈസ്റ്റ്: ചെങ്കൽ വയലുങ്കൽ വി.സി. മാത്യു (95) നിര്യാതനായി. ഭാര്യ: ഇളങ്ങോയി തടത്തിലാങ്കൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: ആൻസി, പാപ്പച്ചൻ, ആലീസ്, ജോണി, ടോമി, ഫാ. റെജി (വികാരി സെന്റ് ഇഫ്രേംസ് പള്ളി, ചിറക്കടവ്). മരുമക്കൾ: അപ്പച്ചൻ, ഡെയ്സി, മാമ്മച്ചൻ, ലില്ലിക്കുട്ടി, സൂസമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെങ്കൽ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.