നാദാപുരം: പെരുമുണ്ടച്ചേരി നൂറുൽ ഇസ്ലാം മഹല്ല് മുൻ വൈസ് പ്രസിഡന്റും പെരുമുണ്ടച്ചേരിയിലെ പൗര പ്രമുഖനുമായ ചെട്ടിയാം വീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: ബിയ്യാത്തു, അമ്മദ്, അസീസ്( ബഹ്റൈൻ), ആയിഷ, സഫിയ, റഫീക്, ഷബീർ (ഖത്തർ), ജസീല, ജംസീല. മരുമക്കൾ: പരേതനായ മൂസ (വിലാതപുരം), അസീസ്, കുഞ്ഞബ്ദുല്ല, അബ്ദുൽ റഹ്മാൻ, മുഹമ്മദ്, ആയിഷ, റസീന, സാബിറ, ആയിഷ. സഹോദരങ്ങൾ: പരേതരായ മൊയ്തു ഹാജി, ആയിഷ മലോംചാൽ, ബിയ്യാത്തു എടക്കണ്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് പെരുമുണ്ടച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.