ഇളകൊള്ളൂർ: പേറുകാട്ട് മുരുപ്പേൽ പി.കെ. തങ്കപ്പൻ നായർ (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പി.ടി. സുജാത (കൊഹിമ), പരേതനായ സുരേഷ് കുമാർ, പി.ടി. ലേഖ. മരുമക്കൾ: പി.ജി. സുരേഷ്കുമാർ (കൊഹിമ), വി.എം. രേണുക (ഏജീസ് ഓഫിസ്, തിരുവനന്തപുരം), എസ്. അജയകുമാർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.