ചെങ്ങമനാട്: വെട്ടിയിൽ വീട്ടിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ ഡി. സരോജിനിയമ്മ (92) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻനായർ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), സോമനാഥൻ (റിട്ട. തഹസിൽദാർ), സുരേന്ദ്രൻ, ദിവാകരൻ, ഇന്ദിരാമണി. മരുമക്കൾ: ബാലകൃഷ്ണപിള്ള (റിട്ട. എയർഫോഴ്സ്), പുഷ്പാവതിയമ്മ (റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ), സരസ്വതിയമ്മ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), പരേതരായ പ്രഭ, രമണിഭായി.