മുക്കം: പനമ്പ് വ്യാപാരിയായിരുന്ന വെസ്റ്റ് കൊടിയത്തൂർ കഴായിക്കൽ തെക്കേതൊടിക ഹുസൈൻ ഹാജി (80) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ പരതക്കാട് (കൂളിമാട്, പി.എച്ച് ഇ.ഡി). മക്കൾ: മുഹമ്മദ്, ബഷീർ (ഒമാൻ), മോയിമോൻ, അബ്ദുൽ ഹക്കീം, അഷ്റഫ് (ദമ്മാം), ആമിന. മരുമക്കൾ: ആലിക്കുട്ടി ചെന്നിനപറമ്പത്ത് (കൽപള്ളി), ഫാത്തിമ വലിയ ചോലക്കൽ (വാഴക്കാട്), നജിയ കൽവെട്ടിക്കുഴി (ചേന്ദമംഗലൂർ), ഷമീന കോമൂചിക്കൽ (തെങ്ങിലക്കടവ് ), കമറുന്നിസ വടക്കേക്കണ്ടി (പൂവാട്ടുപറമ്പ്), തസ്ലീന കണയങ്ങോട് (കുന്ദമംഗലം).