തൊടുപുഴ: ഏഴുമുട്ടം തുറയ്ക്കൽ പരേതനായ ആഗസ്തിയുടെ മകൾ അന്നക്കുട്ടി (75) നിര്യാതയായി. മാതാവ്: കൊതകുത്തി ഈന്തുങ്കൽ കുടുംബാംഗം പരേതയായ മറിയം. സഹോദരങ്ങൾ: ജോസഫ് (ന്യൂയോർക്ക്), ജോർജ്, ജോയി, സണ്ണി, മേരി മാത്യു മൂലാശ്ശേരിൽ, കരിമണ്ണൂർ, റൂബി തോമസ്, ബറ്റി ഷാജി (ഇരുവരും ന്യൂയോർക്ക്), ജോജി, പരേതരായ തോമസ്, ജോണി, ഷാലി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുതലക്കോടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.