വെള്ളറട: അമ്പൂരി കോലത്ത് വീട്ടില്‍ കെ.ജെ. സെബാസ്റ്റ്യന്‍ (71) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കള്‍: മനോജ്, മായ, മനേഷ്, മര്‍ഫി. മരുമക്കള്‍: രാജി, ഷാജി, റിന്‍സി, രാജേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കാസർകോട് മേരിപുരം (കരിവേടകം) സെന്റ് മേരീസ് ചര്‍ച്ചില്‍.