നടുവണ്ണൂർ: മൂലാട് ഒറ്റപ്പിലാക്കൂൽ ദാസൻ (65) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷിഗിൽ (കേരള പൊലീസ്), ഷോജിൽ (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: പടിഞ്ഞാറയിൽ സുശീല, വത്സരാജ്, ശശീന്ദ്രൻ, മാലതി, പ്രദീപൻ (ആർ.ടി ഓഫിസ്, വയനാട്), പരേതരായ ബാലൻ, ഭരതൻ.