കരുവൻതിരുത്തി: പരേതനായ കെ.ടി. ഇസ്മയിൽ എന്ന ബാവയുടെ (തവക്കൽ ഹോട്ടൽ, മഠത്തിൽപാടം) ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: സുബൈർ, സലീം, ജാബിർ, അനീസ്, ഇർഷാദ്, ആയിഷാബി, സാജിദ. മരുമക്കൾ: മുഹമ്മദ് റാഫി, സലിം, സക്കീന, ഫാസില, ജസീന, റുബീന, നൗഷിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കരുവൻതിരുത്തി മഠത്തിൽപാടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.