വളാഞ്ചേരി: കൊട്ടാരം ആലിൻചുവട്ടിൽ താമസിക്കുന്ന പരേതനായ ചെകിടൻകുഴിയിൽ അബുവിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദലി (ഷൈൻ ടൂർസ് ആൻഡ് ട്രാവൽസ്), അസൈനാർ (സൗദി), ഹംസ (ബിസിനസ്), യൂസുഫ് (ഖത്തർ), തിത്തിക്കുട്ടി, ഖൈറുന്നിസ, നൗഷാദ് (ബിസിനസ്). മരുമക്കൾ: സുബൈദ, നുസ്റത്ത്, സുഹറ, നസീബ, റമീനത്ത്, ഇബ്രാഹീം (ഖത്തർ), കുട്ടിഹസ്സൻ (സൗദി).