കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം പൊയ്കയിൽ പുത്തൻവീട്ടിൽ പരേതനായ ഷംസുദ്ദീൻ കുഞ്ഞിന്റെ ഭാര്യ സുലേഖാ ബീവി (86) നിര്യാതയായി. മക്കൾ: അഷറഫ്കുഞ്ഞ്, ജമീലാബീവി, സിയാദ്കുഞ്ഞ്, കബീർ കുട്ടി, മുത്തുബീവി, റഷീദാബീവി, ഷാജഹാൻ, ഷൈല, ഷക്കീല. മരുമക്കൾ: സുബൈദാബീവി, അബ്ദുൽ സലാം, ഷൈല, മാജിദ, അബ്ദുൽ സലാം, അബ്ദുൽസലാം, സീനത്ത്, സുലൈമാൻകുഞ്ഞ്, ഷാജഹാൻ.