കാട്ടുമുണ്ട (മലപ്പുറം): മാരമംഗലം പരേതനായ മറ്റത്ത് മുത്തുക്കോയ തങ്ങളുടെ ഭാര്യ വി.എം. ബീവിക്കുട്ടി (89) നിര്യാതയായി. പരേതരായ കുഞ്ഞുമാനുട്ടി തങ്ങളുടെയും ഇണ്ണിപ്പാത്തുട്ടിയുടെയും മകളാണ്. മക്കൾ: മുത്തുബീവി, കുഞ്ഞിക്കോയ (റിട്ട. അധ്യാപകൻ, രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം, കണ്ണൂർ), ഇമ്പിച്ചി ബീവി, അബ്ദുല്ലക്കോയ തങ്ങൾ (അക്വാ കെയർ, പൂക്കോട്ടുംപാടം), മുല്ലബീവി, ആയിഷ ബീവി, പൂക്കോയ തങ്ങൾ (പി.സി.എം സ്റ്റോർ, വണ്ടൂർ), ആറ്റക്കോയ തങ്ങൾ (ഗ്രീൻ കൂൾ എന്റർപ്രൈസ്, വണ്ടൂർ), എസ്.എം. നൗഫൽ (സീനിയർ സബ് എഡിറ്റർ, മാധ്യമം, മലപ്പുറം), പരേതനായ മാനു തങ്ങൾ.മരുമക്കൾ: സുലൈമാൻ (മണ്ണാർക്കാട്), ബീവിക്കുട്ടി, റസീന, ഇ.കെ. അബ്ദുൽ കരീം (വണ്ടൂർ), ഹസീന, ശരീഫ ബീവി, ഹസന, പരേതരായ സൈദലവിക്കോയ തങ്ങൾ, എം. അലവി മൗലവി. സഹോദരങ്ങൾ: കുഞ്ഞിബീവി, പരേതരായ മുല്ലക്കോയ തങ്ങൾ, പൂക്കുഞ്ഞിക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, കുഞ്ഞിക്കോയ തങ്ങൾ, ആയിഷ ബീവി.