മഞ്ചേരി: എളങ്കൂര്‍ ചെറുവണ്ണൂര്‍ പരേതനായ ഏലംകുളവന്‍ മോയിന്‍ ഹാജിയുടെ മകന് അലവി (56) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സക്കീന വെട്ടിക്കാട്ടിരി വാളനി. മക്കള്‍: ഫാസില്‍ (ജിദ്ദ), ഷാഫി. മരുമകള്‍: നൂര്‍ബിന ബീഗം (കാരക്കുന്ന്). സഹോദരങ്ങള്‍: മുഹമ്മദ്, ഹംസ ഹാജി, ഹസൈനാര്‍, ബഷീര്‍, ബിരിയുമ്മ, റുഖിയ, ജമീല, പരേതരായ അബ്ദുല്ല ഹാജി, ആയിശ.