താനാളൂർ: ഒഴൂർ കരിങ്കപ്പാറ പരേതനായ കൊളക്കാട്ടിൽ ബീരാൻ മൊയ്തീൻ ഹാജിയുടെ ഭാര്യ തൊട്ടിയിൽ പാത്തുമ്മ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, സൈതലവി, ഇബ്രാഹീം, ഹക്കീം ഹുദവി, ഫാത്തിമ, നഫീസ, സഫിയ, ആത്തിഖ, അറുവ, ഉമ്മുൽ ഖൈർ. മരുമക്കൾ: സുലൈഖ, സലീന, ഹഫ്സത്ത്, സറീല, കെ.എം ബാവ, സൈതാലി, അബ്ദുൽ റഹ്മാൻ, മജീദ്, ഹമീദ് ബാവ, യാഖൂബ്.