മംഗലം: കാരാറ്റ് കടവത്ത് പട്ടയിൽ അഹമ്മദ് കുട്ടി (കുഞ്ഞുട്ടി-83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഷാഫി, ഫസലുറഹ്മാൻ, അബ്ദുൽ റഷീദ്, ജംഷീർ, റഫീഖ്, നാസില. മരുമക്കൾ: റംല, ശഹീദ, ഫൗസിയ, ഉമ്മുകുൽസു, റനീഷ, സഫീർ.