തട്ടാമല: കണ്ടോലില്‍ ദേവാലയത്തില്‍ വിജയമ്മയമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശിവശങ്കരപ്പിള്ള. മക്കള്‍: വനജരവി, അംബികാദേവി, ലീലാകൃഷ്ണന്, രാധാകൃഷ്ണന്, ഉണ്ണികൃഷ്ണന്. മരുമക്കള്‍: രവീന്ദ്രന്‍പിള്ള, പരേതനായ ഓമനക്കുട്ടന്‍പിള്ള, ലോലിത, ബിന്ദു, അജിതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.