മങ്കട: മേലെ അരിപ്ര മാമ്പ്ര ആലി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സക്കീന, ഫാത്തിമ സുഹ്റ, സൈനുൽ ആബിദീൻ, റസിയ, ഷൗക്കത്ത്, ഹസീന. മരുമക്കൾ: ഇബ്രാഹിം പാറക്കൽ (ചേരിയം), ഹൈദ്രസ് മുത്കാടൻ (കൂട്ടിൽ), ഇബ്രാഹീം കരുവാരക്കുന്ന് (കൂട്ടിൽ), നവാസ് കല്ലിയൻ (പാതായ്ക്കര), സാബിറ (വെള്ളില), നുസൈബ (അരിപ്ര). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, സൈനബ, സഫിയ, പാത്തുട്ടി, പരേതനായ ഉമർ.