എളേറ്റിൽ: കിഴക്കോത്ത് ചാത്തങ്ങൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തൂട്ടി (78) നിര്യാതയായി. മക്കൾ: മറിയ, നബീസ, സുബൈദ, ആയിഷ, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, ബുഷ്റ, ഗഫൂർ. മരുമക്കൾ: മുഹമ്മദ് കിഴക്കോത്ത്, സെയ്തലവി, റസാഖ്, നാസർ, നസീമ, സാബിറ, മൈമൂന, പരേതരായ മുഹമ്മദ് വട്ടക്കണ്ടി, മൊയ്തീൻകോയ.