കൊണ്ടോട്ടി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് പരേതനായ വി.എം. കുട്ടിയുടെ സഹോദരി കുറുപ്പത്ത് വടക്കുങ്ങര റുഖിയ (78) നിര്യാതയായി. പരേതനായ മുഹമ്മദ് മാസ്റ്ററുടെ ഭാര്യയാണ്. മക്കള്‍: ആമിനക്കുട്ടി, മൈമൂന, കുഞ്ഞഹമ്മദ്, സാദിഖ് അലി, ഹബീബുറഹ്മാന്, ഫസീല, സഫ്വാന്, പരേതനായ അലി അക്ബര്‍. മരുമക്കള്‍: മുഹമ്മദ്, മുഹമ്മദ്, വി. അബ്ദുല്‍ ഖാദര്‍, എന്‍.കെ. ഉസ്മാന്, ജംഷിയ, റുബീന, ആയിശത്ത് ഷമീമ, റംസീന. മറ്റു സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഫാത്തിമ, സൈനബ, പരേതരായ അബ്ദുറഹ്മാന് മാസ്റ്റര്‍, ഖദീജക്കുട്ടി.