കുന്ദമംഗലം: മുണ്ടോട്ട് ചാലിൽ താമസിക്കുന്ന ചേനാട്ട് മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: സാഹിറ. മക്കൾ: റസിയ, മുഹമ്മദ് ആഷിർ അലി, മുഹമ്മദ് ആദിൽ, ഹാഫിസ് മുഹമ്മദ്. മരുമക്കൾ: തൻവീർ ചാത്തമംഗലം, സന, നസ്ല സെറിൻ, ഫാത്തിമ അഫ്രീന. സഹോദരങ്ങൾ: ഇമ്പിച്ചാലി, ഖാദർ, നാസർ, അബ്ദുൽ റഹീം, ആയിശ, സൈനബ, സുലൈഖ.