ശ്രീകാര്യം: ഉഷസ്സിൽ സുലോചനയമ്മ (80-റിട്ട. അധ്യപിക എം.വി.എച്ച്.എസ്. എസ് തുണ്ടത്തിൽ) നിര്യാതയായി. ഭർത്താവ് പരേതനായ സുകുമാരൻനായർ. മക്കൾ : പ്രേമ, പ്രീത, പ്രേംനാഥ്, പ്രഭ . മരുമക്കൾ: ഗോപകുമാർ, സുരേഷ് കുമാർ, വിനിത, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.