കടയ്ക്കൽ: അയിരക്കുഴി ശേഖരാലയത്തിൽ സി.എം. തങ്കകുമാരി (69) നിര്യാതയായി. ഭർത്താവ്: ആർ. ശശിധരൻ നായർ (റിട്ട. അലിൻഡ്, കുണ്ടറ). മക്കൾ: സബിത (വി.എച്ച്.എസ്.ഇ, ആലംകോട്), ശരത് കർത്ത (ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്, കോഴിക്കോട്). മരുമക്കൾ: രാഹുൽ വി.ആർ. (അസി. പ്രഫസർ, ടീച്ചർ എജുക്കേഷൻ കോളജ്, തൈക്കാട്, തിരുവനന്തപുരം), ശ്രീജ ആർ (അസി. പ്രഫ. അഗ്രി. യൂനിവേഴ്സിറ്റി, തവനൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.